Let us do the

ICT Academy Invites Applications (17-05-2023)

So you can give your best WITHOUT CHANGE

ഐസിടി അക്കാദമി അപേക്ഷ ക്ഷണിച്ചു

ഐസിടി അക്കാദമിയുടെ ആറു മാസ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കു പ്രവേശനം ആരംഭിച്ചു. കേരള നോളജ് ഇക്കോണമി മിഷൻ നൽകുന്ന 75% വരെയുള്ള സ്കോളർഷിപ് ലഭ്യമാണ്. മെഷീൻ ലേണിങ്, സർട്ടിഫൈഡ് സ്പെഷലിസ്റ്റ് ഇൻ മെഷീൻ ലേണിങ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ് പ്രോഗ്രാം തുടങ്ങിയവയിലാണ് പ്രവേശനം ജൂൺ 15 വരെ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വിവരങ്ങൾക്ക് ഫോൺ: +91 7594051437. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക https://ictkerala.org/open-courses


Send us your details to know more about your compliance needs.