So you can give your best WITHOUT CHANGE
ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശനം ആരംഭിച്ചിരിക്കുന്നു
ഇന്ത്യൻ മിലിട്ടറി കോളേജി(ദെഹ്റാദൂൺ)ലേക്കുള്ള യോഗ്യതാപരീക്ഷ തിരുവനന്തപുരം പൂജപ്പുര പരീക്ഷാ കമ്മിഷണറുടെ ഓഫീസിൽ ഡിസംബർ ഒന്നിന് നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://rimc.gov.in/rimcindex.aspx സന്ദർശിക്കുക.
Send us your details to know more about your compliance needs.