Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (25-06-2025)

So you can give your best WITHOUT CHANGE

റിമോട്ട് സെൻസിങ് സെൻ്ററിൽ 34 ഒഴിവുകൾ

ഐഎസ്ആർഒയ്ക്കു കീഴിൽ ഹൈദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിൽ 34 ഒഴിവ്. താൽക്കാലിക നിയമനം. ജൂലൈ 11 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾ www.nrsc.gov.in  ൽ പ്രസിദ്ധീകരിക്കും.

കെഎസ്എഫ്‌ഇയിൽ വാല്യുവർ പാനൽ 500 ഒഴിവുകൾ

കേരള സർക്കാർ സ്‌ഥാപനമായ കെഎസ്എഫ്ഇ മേഖലാടിസ്ഥാനത്തിൽ വാല്യുവേഴ്സിനെ എംപാനൽ ചെയ്യുന്നു. 500 അവസരം. വിശദവിവരങ്ങൾക്ക് https://ksfe.com/careersksfe സന്ദർശിക്കുക.


Send us your details to know more about your compliance needs.