So you can give your best WITHOUT CHANGE
ഫാക്ടിൽ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ് ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേന്ദ്രസർക്കാർ സ്ഥാപനമായ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൻ്റെ (ഫാക്ട്) ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ആൺകുട്ടികൾക്കാണ് അവസരം. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാനതീയതി: ജൂലായ് 5. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.fact.co.in
Send us your details to know more about your compliance needs.