Let us do the

NBRC: Apply for Neuroscience (20-12-2022)

So you can give your best WITHOUT CHANGE

NBRC: ന്യൂറോ സയൻസിലേക്ക് അപേക്ഷിക്കാം

കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സഹായത്തോടെ സ്വയംഭരണ സ്ഥാപനമായി പ്രവർത്തിക്കുന്ന സർവകലാശാലാ പദവിയുള്ള നാഷനൽ ബെയിൻ റിസർച് സെന്ററിലെ എംഎസ്സി ന്യൂറോ സയൻസ് പ്രവേശനത്തിനു 2023 മാർച്ച് 31 വരെ ഓൺലൈൻ / ഓഫ്ലൈൻ അപേക്ഷ സ്വീകരിക്കും. പിഎച്ച്ഡി അപേക്ഷ മേയ് 16 വരെ. National Brain Research Centre, Manesar- 122 052, Gurugram, Haryana-122 052. ഫോൺ: 0124 - 2845200. ഇമെയിൽ: admissions@nbrc.ac.in. കൂടുതൽ വിവരങ്ങൾക്ക് www.nbrc.ac.in.


Send us your details to know more about your compliance needs.