So you can give your best WITHOUT CHANGE
ഫിനാൻഷ്യൽ ടെക്നോളജി
റിസർവ് ബാങ്ക് സ്‌ഥാപിച്ച ഹൈദരാബാദിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് റിസർച് ഇൻ ബാങ്കിങ് ടെക്നോളജിയിൽ (ഐഡിആർ : ബിടി) ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ ഫിനാൻഷ്യൽ ടെക്നോളജി പ്രോഗ്രാമിന് അപേക്ഷ 25 വരെ. വിവരങ്ങൾക്ക്: idrbt.ac.in
Send us your details to know more about your compliance needs.
Education