So you can give your best WITHOUT CHANGE
ക്ലാറ്റ് പരീക്ഷ ഡിസംബർ 3ന് നടക്കുന്നതാണ്
ദേശീയ നിയമ സർവകലാശാലകളിലേക്കുള്ള പ്രവേശനപരീക്ഷ ക്ലാറ്റ് ഡിസംബർ 3നു നടക്കുന്നതാണ്. റജിസ്ട്രേഷൻ നവംബർ 3ന് പൂർത്തിയാകും. ഈ വർഷത്തെ പരീക്ഷയിലും സിലബസിലും പരിഷ്കാരങ്ങളുണ്ട്. 2 മണിക്കൂറിൽ 120 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. മുൻപു 150 ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. കൂടുതൽ വിവരങ്ങൾക്ക്: https://consortiumofnlus.ac.in
Send us your details to know more about your compliance needs.