So you can give your best WITHOUT CHANGE
ജെ.ഇ.ഇ.(മെയിൻ)2024: ഇപ്പോൾ അപേക്ഷിക്കാം
എൻജിനീയറിങ് പഠനത്തിനുള്ള ദേശീയതല പ്രവേശനപ്പരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ JEE (main) 2024 ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. ജെ.ഇ.ഇ. (മെയിൽ)-2024 രണ്ട് സെഷനുകളിലായാണ് നടക്കുക. ആദ്യ സെഷൻ ജനുവരിയിലും രണ്ടാമത്തെത് ഏപ്രിലിലുമായിരിക്കും. നവംബർ 30 വരെ അപേക്ഷ നൽകാം. ഏപ്രിലിലെ പരീക്ഷയ്ക്ക് ഫെബ്രുവരി രണ്ടുമുതൽ മാർച്ച് 2 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.jeeadv.ac.in
Send us your details to know more about your compliance needs.