Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (24-03-2025)

So you can give your best WITHOUT CHANGE

സ്പൈസസ് ബോർഡിൽ 14 തൊഴിൽ അവസരം

സ്പൈസസ് ബോർഡിൻ്റെ വിവിധ ഡിവിഷനുകളിലായി ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. അവസാന തീയതി: ഏപ്രിൽ 15. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: indianspices.com 

മലിനീകരണ നിയന്ത്രണ ബോർഡിൽ അപ്രന്റിസ് ഒഴിവുകൾ

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണ്ണൂർ ജില്ലാകാര്യാലയത്തിലേക്ക് കമേഴ്സ്യൽ അപ്രന്ററിസിനെ നിയമിക്കുന്നു.  അവസാനതീയതി: മാർച്ച് 27 (11 AM)  വിവരങ്ങൾക്ക് വെബ്സൈറ്റ്: kspcb.kerala.gov.in 


Send us your details to know more about your compliance needs.