So you can give your best WITHOUT CHANGE
പബ്ലിക് പോളിസിയിൽ മാസ്റ്റേഴ്സ്: അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നു
ബെംഗളൂരു നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി (എൻ. എൽ.എസ്.ഐ.യു.), രണ്ടുവർഷ മാസ്റ്റേഴ്‌സ് പ്രോഗ്രാം ഇൻ പബ്ലിക് പോളിസി (എം.പി.പി.) 2024-25 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ admissions.nls.ac.in/ വഴി ഫെബ്രുവരി 24 വരെ നൽകാം. ജൂലായ് ഒന്നിന് അക്കാദമിക് സെഷൻ ആരംഭിക്കും.
Send us your details to know more about your compliance needs.