Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (20-01-2026))

So you can give your best WITHOUT CHANGE

നബാർഡിൽ 162 അസി.മാനേജർ ഒഴിവുകൾ

നാഷനൽ ബാങ്ക് ഫോർ അഗ്രികൾചർ ആൻഡ് റൂറൽ ഡവലപ്മെന്റിൽ (നബാർഡ്) ഡവലപ്മെന്റ് അസിസ്റ്റന്റ് ഗ്രൂപ്പ് ബി/ഡവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) തസ്‌തികകളിൽ 162 ഒഴിവ്. കേരളത്തിൽ 3 ഒഴിവ്. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 3 വരെ. വിവരങ്ങൾക്ക്: www.nabard.org 


Send us your details to know more about your compliance needs.