Let us do the

Graduates can intern at the Ministry of Foreign Affairs (27-02-2026)

So you can give your best WITHOUT CHANGE

ബിരുദക്കാർക്ക് വിദേശകാര്യമന്ത്രാലയത്തിൽ ഇൻ്റേണാകാം

കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിൽ പ്രതിമാസം ഓണറേറിയത്തോടെ ഇന്റേൺഷിപ്പിന് അവസരം. ഏപ്രിൽ - സെപ്റ്റംബർ, ഒക്ടോബർ -മാർച്ച് എന്നിങ്ങനെ രണ്ട് ബാച്ചുകളിലായാണ് ഇന്റേൺഷിപ്പ്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള പരിശീലന പ്രോഗ്രാമിലേക്ക് കേരളത്തിലുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.mea.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.