Let us do the

National Law University online application can be submitted till 13 (7-11-2023)

So you can give your best WITHOUT CHANGE

നാഷനൽ ലോ യൂണിവേഴ്സിറ്റി ഓൺലൈൻ അപേക്ഷ 13 വരെ നൽകാം 

ഇന്ത്യയിലെ ഏറ്റവും മികച്ച നിയമസർവകലാശാലകളിലൊന്നായ ഡൽഹി നാഷനൽ ലോ യൂണിവേഴ്സിറ്റിയിലെ 2024-25 പ്രവേശനത്തിന് 13 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: https://nationallawuniversitydelhi.in 


Send us your details to know more about your compliance needs.