So you can give your best WITHOUT CHANGE
ഡിജിറ്റൽ വാഴ്‌സിറ്റിയിൽ പിജി, പിഎച്ച്‌ഡി: അപേക്ഷ ക്ഷണിച്ചിരിക്കുന്നു
ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള 2025ലെ പിജി, പിഎച്ച്ഡി പ്രവേശനത്തിനു മേയ് 19 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷ https://duk.ac.in/admission/apply എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം.
Send us your details to know more about your compliance needs.