Let us do the

PG in Sanskrit University: Application till March 31 (06-03-2023)

So you can give your best WITHOUT CHANGE

സംസ്കൃത സർവകലാശാലയിൽ പിജി: അപേക്ഷ മാർച്ച് 31 വരെ

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിവിധ പിജി പ്രോഗ്രാമുകളിലെ 2023-24 പ്രവേശനത്തിന് 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഒന്നിലേറെ പിജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർ ഓരോന്നിനും ഈ ക്രമത്തിൽ ഫീസടയ്ക്കണം. ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി പ്രവേശനസമയത്ത് ഹാജരാക്കണം. റഗുലർ സ്കീമിൽ ഒരു പിജി പ്രോഗ്രാം പൂർത്തിയാക്കിയവരെ മറ്റൊരു പ്രോഗ്രാമിന് അപേക്ഷിക്കാൻ അനുവദിക്കില്ല. പക്ഷേ സംഗീതം, പെയിന്റിങ്, നൃത്തം, തിയറ്റർ എന്നിവയ്ക്കു മാത്രം അപേക്ഷിക്കാം.അപേക്ഷാരീതിയടക്കം വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://ssus.ac.in/


Send us your details to know more about your compliance needs.