Let us do the

MBA at IMK (20-04-2026)

So you can give your best WITHOUT CHANGE

ഐഎംകെയിൽ എംബിഎ

കേരള സർവകലാശാല ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐഎംകെ) എംബിഎ ( ജനറൽ / ട്രാവൽ ആൻഡ് ടൂറിസം / ഷിപ്പിങ് ആൻഡ് ലോജിസ്റ്റ‌ിക്സ്/ ജനറൽ - ഈവനിങ്) പ്രോഗ്രാമുകളിലേക്ക് ഇന്നുകൂടി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: admissions.keralauniversity.ac.in 


Send us your details to know more about your compliance needs.