Let us do the

MSc, PhD in Thiruvananthapuram ISAR: Apply now (03-04-2023)

So you can give your best WITHOUT CHANGE

തിരുവനന്തപുരം ഐസറിൽ എംഎസ്സി, പിഎച്ച്ഡി: ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം ഐസറിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്) ഓഗസ്റ്റിൽ തുടങ്ങുന്ന പിജി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി, റഗുലർ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എംഎസ്സി അപേക്ഷ 30 വരെയും, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി അപേക്ഷ 21 വരെയും, പിഎച്ച്ഡി അപേക്ഷ 19 വരെയുമാണ്. വിശദവിവരങ്ങൾക്ക് www.iisertvm.ac.in


Send us your details to know more about your compliance needs.