Let us do the

Study in Australia with 50% Scholarship (16-01-2023)

So you can give your best WITHOUT CHANGE

50% സ്കോളർഷിപ്പോടെ ഓസ്ട്രേലിയയിൽ പഠിക്കാം

AAERI അംഗത്വമുള്ള ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസികളിലൊന്നാണ് അബെ സർവീസസ്, 14 വർഷത്തിലേറെയായി, ഓസ്ട്രേലിയ, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിലെ മികച്ച റാങ്കുള്ള സർവ്വകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം നേടാനുള്ള വിദ്യാർത്ഥികളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുന്നു. വ്യക്തിഗത കൗൺസിലിംഗ് സെഷനുകൾ, ശരിയായ സർവ്വകലാശാല തിരിച്ചറിയൽ, വിദ്യാഭ്യാസ വായ്പ്പുകൾ, ഇംഗ്ലീഷ് ഭാഷാ പരിശീലനം, വിദ്യാർത്ഥി വിസകൾ വിജയകരമായി പ്രോസസ്സ് ചെയ്യുന്നത് തുടങ്ങി വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാം ഉൾക്കൊള്ളുന്ന സേവന പാക്കേജ് നൽകുന്നു. 2023 പ്രവേശനത്തിൽ, 50% സ്കോളർഷിപ്പോടെ ഓസ്ട്രേലിയയിൽ ഉന്നത വിദ്യാഭ്യാസം നേടാൻ അവസരമൊരുക്കുന്നു. ഫുൾ ടൈം ജോലിക്കുള്ള അവസരവും അഞ്ചുവർഷം വരെ സ്റ്റേ ബാക്ക് കാലാവധിയും നേടാൻ കഴിയും. ഓസ്ട്രേലിയയിലെ മികച്ച യൂണിവേഴ്സിറ്റികളും കോഴ്സുകളെക്കുറിച്ചും അറിയാൻ വിദഗ്ധരുടെ കൗൺസിലിങ് സേവനം സൗജന്യമായി ലഭിക്കും. ഫെബ്രുവരി 2023 പ്രവേശനത്തിന് അപേക്ഷിക്കാനായി ഉടൻ വിളിക്കു: 7736852220.


Send us your details to know more about your compliance needs.