Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (17-02-2025)

So you can give your best WITHOUT CHANGE

ഡ്രഗ്സ് & ഫാർമസ്യൂട്ടിക്കൽസിൽ 31 ട്രെയിനി ഒഴിവുകൾ

കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ (KSDPL) വിവിധ സ്ട്രീമുകളിലായി ട്രെയിനികളെ നിയമിക്കുന്നു. പരിശീലനകാലാവധി മൂന്ന് വർഷമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആലപ്പുഴ, കലവൂർ കെ.എസ്. ഡി.പി.എല്ലിലായിരിക്കും പരിശീലനം. അപേക്ഷ: സി.എം.ഡി. വെബ്സൈറ്റ് വഴി അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാനതീയതി: ഫെബ്രുവരി 21 (5PM). വെബ്സൈറ്റ്: https://cmd.kerala.gov.in/ 

പോസ്റ്റ് ഓഫീസുകളിൽ 21,413 ഡാക് സേവക് ഒഴിവുകൾ

തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (ജി.ഡി.എസ്) തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പത്താംക്ലാസ് പാസ്സായ വർക്കാണ് അവസരം. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ/ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകൾ. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം: https://indiapostgdsonline.gov.in/ വെബ്സൈറ്റിൽ ലഭിക്കും.


Send us your details to know more about your compliance needs.