Let us do the

Marketing and Robotics Course at ICT Academy: Applications can be submitted till 25 (15-06-2024)

So you can give your best WITHOUT CHANGE

ഐസിടി അക്കാദമിയിൽ മാർക്കറ്റിങ്, റോബട്ടിക് കോഴ്സ്: അപേക്ഷ 25 വരെ നൽകാം 

കേരള സർക്കാർ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഐസിടി അക്കാദമിയുടെ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഐടി മേഖലയിൽ ഡിജിറ്റൽ മാർക്കറ്റിങ് വിത്ത് എഐ, റോബട്ടിക് പ്രോസസ് ഓട്ടമേഷൻ വിത്ത് യുഐ പാത്ത് (Ui Path), ഡെവോപ്സ് വിത്ത് അഷ്വർ (DevOps with Azure), ഫ്ലട്ടർ ഡവലപ്പർ തുടങ്ങിയ പ്രോഗ്രാമുകളിലാണു പ്രവേശനം. അവസാനതീയതി: ജൂലൈ 25. വിവരങ്ങൾക്ക് 75940 51437.


Send us your details to know more about your compliance needs.