So you can give your best WITHOUT CHANGE
പി.ജി. മെഡിക്കൽ പ്രവേശനം: അപേക്ഷത്തീയതി നീട്ടിയിരിക്കുന്നു
2024-25-ലെ ബിരുദാനന്തരബിരുദ മെഡിക്കൽ കോഴ്സുകളിൽ പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി 21-ന് വൈകുന്നേരം അഞ്ചുമണി വരെ നീട്ടിയിരിക്കുന്നു.
Send us your details to know more about your compliance needs.