Let us do the

Apply for Maths Talent Search Exam-(09-08-2022)

So you can give your best WITHOUT CHANGE

മാത്‍സ്  ടാലന്റ് സെർച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം

കേരള ഗണിതശാസ്ത്ര പരിഷത്ത് സംസ്ഥാനതലത്തിൽ നടത്തുന്ന മാത്‍സ് ടാലന്റ് സെർച്ച് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് (എം.ടി.എസ്.ഇ. അപേ ക്ഷിക്കാം. കേരള, സി.ബി. എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകളിൽ എൽ.കെ. ജി. മുതൽ പ്ലസ് ടു വരെ പഠിക്കുന്നവർക്ക് പങ്കെടുക്കാം.ഡിസംബർ മൂന്നിന് നടക്കുന്ന പ്രാഥമിക പരീക്ഷയിൽ മികവ് നേടുന്നവർക്കായി 2023 ജനുവരി 15-ന് ജില്ലാ കേന്ദ്ര ങ്ങളിൽ പരീക്ഷ നടത്തും. ഇതിൽ ഒന്നുമുതൽ 10വരെ റാങ്കു നേടുന്ന എല്ലാ വിഭാഗത്തിലെ കുട്ടികൾക്കും മെറിറ്റ് സർട്ടിഫിക്കറ്റും കോളർഷിപ്പും ലഭിക്കും. കൂടാതെ ഒന്നാം റാങ്കുകാർക്ക് സ്വർണ പതക്കവും നൽകും. വിവരങ്ങൾ ക്ക് 15 രൂപ തപാൽ സ്റ്റാമ്പ് സഹിതം ജനറൽ സെക്രട്ടറി, കേരള ഗണിത ശാസ്ത്ര പരിഷത്ത്, മണർകാട് പി.ഒ.കോട്ടയം-19 എന്ന വിലാസത്തിൽ അപേക്ഷിക്കണം. 


Send us your details to know more about your compliance needs.