So you can give your best WITHOUT CHANGE
നോർത്തേൺ കോൾഫീൽഡ്‌സ്: 150 ട്രെയിനി ഒഴിവുകൾ
നോർത്തേൺ കോൾഫീൽഡ്‌സ് ലിമിറ്റഡിനു കീഴിൽ മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ മൈനുകളിൽ 150 അസിസ്‌റ്റന്റ് ഫോർമാൻ ട്രെയിനി ഒഴിവ്. 2-3 വർഷ പരിശീലനം, തുടർന്നു റഗുലർ നിയമനം. ഫെബ്രുവരി 5 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.nclcil.in
കൊൽക്കത്ത ജിയോളജിക്കൽ സർവേ: 19 യങ് പ്രഫഷനൽ ഒഴിവുകൾ
കൊൽക്കത്തയിലെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ 19 യങ് പ്രഫഷനൽ ഒഴിവ്. കരാർ നിയമനം. ഫെബ്രുവരി 13 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.gsi.gov.in
Send us your details to know more about your compliance needs.