Let us do the

Calicut B.Ed.- Application till 23 (17-06-2023)

So you can give your best WITHOUT CHANGE

കാലിക്കറ്റ് ബി.എഡ്.- അപേക്ഷ 23 വരെ

2023 വർഷത്തെ ബി.എഡ്., ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ (ഹിയറിങ് ഇംപയേഡ് ആൻഡ് ഇന്റലക്ച്വൽ ഡിസബിലിറ്റി) പ്രവേശനത്തിന് ഓൺലൈനായി 23-ന് വൈകീട്ട് അഞ്ചു വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ: https://admission.uoc.ac.in/

 


Send us your details to know more about your compliance needs.