Let us do the

Certificate Course in Pharmacy (07-12-2022)

So you can give your best WITHOUT CHANGE

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ)

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് ഓൺലൈൻ രജിസ്ട്രേഷനും പുതിയ കോളേജ് ഓപ്ഷൻ സമർപ്പണവും https://lbscentre.in/homepharmcy2022/index.aspx എന്ന വെബ്സൈറ്റ് വഴി ഡിസംബർ 7, 8 തീയതികളിൽ ചെയ്യാം. സ്ഷ്യൽ അലോട്മെന്റ് 9-ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക് ഫോൺ: 0471-2560363.


Send us your details to know more about your compliance needs.