Let us do the

Applications are invited for the MBA Disaster Management Program (27-03-2025)

So you can give your best WITHOUT CHANGE

എംബിഎ ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു

റവന്യൂവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ ഗവേഷണ പരിശീലനസ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് 2025-2027 അധ്യയന വർഷത്തേക്കുള്ള എംബിഎ ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദവും കെമാറ്റ്, സിമാറ്റ്, കാറ്റ് എന്നിവയിൽ സാധുവായ സ്കോർ വേണം. ഏപ്രിൽ 22 വരെ ildm.kerala.gov.in വഴി അപേക്ഷിക്കാം. വിവരങ്ങൾക്ക്: ildm.revenue@gmail.com 


Send us your details to know more about your compliance needs.