Let us do the

Marine Engineering at Cochin Shipyard: Application has started (17-11-2023)

So you can give your best WITHOUT CHANGE

കൊച്ചിൻ ഷിപ്യാഡിൽ മറൈൻ എൻജിനിയറിങ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കൊച്ചിൻ ഷിപ്യാഡിന് (CSL) കീഴിലുള്ള മറൈൻ എൻജിനീയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (METI) ഒരുവർഷത്തെ (റെസിഡെൻഷ്യൽ) പ്രീ സീ ഗ്രാജുവേറ്റ് മറൈൻ എൻജിനീയറിങ് (GME) കോഴ്സിലേക്കുള്ള (2024 ജനുവരി ബാച്ച്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പഠനമാധ്യമം ഇംഗ്ലീഷായിരിക്കും. അപേക്ഷകർക്ക് പ്രവേശനസമയത്ത് പാസ്പോർട്ട് ഉണ്ടായിരിക്കണം. ക്ലാസുകൾ ജനുവരിയിൽ ആരംഭിക്കും. അവസാന തീയതി: നവംബർ 21. കൂടുതൽ വിവരങ്ങൾക്ക്: www.cochinshipyard.in 


Send us your details to know more about your compliance needs.