Let us do the

Welding & Quality Engineering: (27-07-2022)

So you can give your best WITHOUT CHANGE

വെൽഡിങ് & ക്വാളിറ്റി എൻജിനിയറിങ്: അപേക്ഷ 13 വരെ

തിരുച്ചിറപ്പള്ളി ബിഎച്ച്ഇഎൽ ,കോയമ്പത്തൂരിലെ പിഎസ്ജി കോളജ് ഓഫ് ടെക്നോളജിയും ചേർന്ന് പിജി സർട്ടിഫിക്കറ്റ് ഇൻ വെൽഡിങ് & ക്വാളിറ്റി എൻജിനീയറിങ് പ്രോഗ്രാം നടത്തുന്നു. 12 മാസത്തെ കോഴ്സിൽ 8 മാസം ബിഎച്ച്ഇഎൽ ഇന്റേൺഷിപ്. ഫീസ് 95,000 രൂപ. മെക്കാനിക്കൽ, പ്രൊഡക്ഷൻ, മാനുഫാക്ചറിങ്, മെറ്റലർജിക്കൽ, ഓട്ടമൊബീൽ, മെക്കട്രോണിക്സ് ബിടെക് 65% മാർക്ക് / 6.5 സിജി പിഎ നേടി 2021, 2022 വർഷങ്ങ ളിൽ ജയിച്ചവർക്കാണു പ്രവേശനം. എഴുത്തുപരീക്ഷയും ഇന്റർവ്യൂവും വഴി സിലക്ഷൻ. അപേക്ഷ ഓഗ സ്റ്റ് 13 വരെ. https://www.psgtech.edu/


Send us your details to know more about your compliance needs.