Let us do the

Calicut PG: Applications can be submitted till 19 (16-06-2025)

So you can give your best WITHOUT CHANGE

കാലിക്കറ്റ് പിജി: അപേക്ഷ 19 വരെ നൽകാം

കാലിക്കറ്റ് സർവകലാശാലയുടെ ഏകജാലകം മുഖേനയുള്ള പിജി പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷനുള്ള സമയം 19-ന് വൈകീട്ട് അഞ്ചുവരെ നീട്ടി. വിവരങ്ങൾ: admission.uoc.ac.in 


Send us your details to know more about your compliance needs.