So you can give your best WITHOUT CHANGE
സിഫ്‌നെറ്റിൽ മറൈൻ കോഴ്സുകൾക്ക് 20 വരെ അപേക്ഷിക്കാം
മത്സ്യ വ്യവസായവുമായി ബന്ധപ്പെട്ട് പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്ന രാജ്യാന്തര നിലവാരമുള്ള സ്ഥാപനമാണ്, (Central Institute of Fisheries Nautical and Engineering Training). കേന്ദ്രസർക്കാരിനു കീഴിലെ കൊച്ചിയിലെ സി നെറ്റ് ലെ വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ ജൂൺ 20ന് അകം സിഫ് നെറ്റ് ഡയറക്ടറുടെ പേരിൽ കൊച്ചി ഓഫിസിൽ ലഭിക്കണം.
പ്രവേശന പരീക്ഷ ജൂലൈ 16നു നടക്കും. കേരളത്തിൽ കൊച്ചിയടക്കം തെക്കേ ഇന്ത്യയിൽ 5 പരീക്ഷാകേന്ദ്രങ്ങളുണ്ട്. പ്രവേശന പരീക്ഷക്ക് പൊതുവിഭാഗത്തിന് 300 രൂപയും പട്ടികജാതി വർഗ വിഭാഗങ്ങൾക്ക് 150 രൂപയു മാണ് അപേക്ഷാഫീസ്.വിവരങ്ങൾക്ക്: https://cifnet.gov.in/ സന്ദർശിക്കുക .
Send us your details to know more about your compliance needs.