Let us do the

NIMHANS: Applications for MSc, MPhil, MPH and PhD programmes have begun (21-03-2025)

So you can give your best WITHOUT CHANGE

നിംഹാൻസ്:  എംഎസ്‌സി, എംഫിൽ, എംപിഎച്ച്, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് അപേക്ഷ ആരംഭിച്ചിരിക്കുന്നു

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) ബെംഗളൂരു, വിവിധ പ്രോഗ്രാമുകളിലെ 2025-26 ജൂലായ് സെഷൻ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ പ്രവേശനയോഗ്യത, സീറ്റുകളുടെ കാറ്റഗറൈസേഷൻ, പ്രവേശനരീതി ഉൾപ്പെടെയുള്ള വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും nimhans.ac.in (Announcements ലിങ്ക്) കാണുക. അപേക്ഷ പ്രവേശനവിജ്ഞാപന പേജിലുള്ള ലിങ്ക് വഴി മാർച്ച് 31 വരെ നൽകാം.


Send us your details to know more about your compliance needs.