So you can give your best WITHOUT CHANGE
ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി കോഴ്സ് പ്രവേശനം തുടങ്ങി
മലബാർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കുള്ള പ്രവേശനം തുടങ്ങി. ബി.ബി.എ. വിത്ത് എയർ ലൈൻ എയർപോർട്ട് ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (കാലിക്കറ്റ് യൂണിവേഴ്സിറ്റി) ഒരുവർഷത്തെ ഡിപ്ലോമ ഇൻ ഏവിയേഷൻ ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (ഡി.എ.എച്ച്.എം.) എന്നീ കോഴ്സുകളാണുള്ളത്. പ്ലസ് ടു കഴിഞ്ഞവർക്കും കോളേജ് പഠനം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക് 9526170777.
Send us your details to know more about your compliance needs.