Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (25-08-2025)

So you can give your best WITHOUT CHANGE

പട്‌ന ഹൈക്കോടതിയിൽ 111 സ്റ്റെനോഗ്രാഫർ ഒഴിവുകൾ 

പട്‌ന ഹൈക്കോടതിയിൽ സ്റ്റെനോഗ്രാഫർ (ഗ്രൂപ്പ് -സി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 111 ഒഴിവുണ്ട്. സ്റ്റെനോഗ്രാഫർ റിക്രൂട്ട്മെന്റ് പരീക്ഷ-2025 മുഖേനയാണ് തിരഞ്ഞെടുപ്പ്. വിവരങ്ങൾക്ക്: www.patnahighcourt.gov.in 

ISRO-NRSC 96 അപ്രൻ്റിസ് ഒഴിവുകൾ

ഇന്ത്യൻ സ്പെയ്‌സ് റിസർച്ച് ഓർഗനൈസേഷന് കീഴിൽ ഹൈദരാബാദിലുള്ള നാഷണൽ റിമോട്ട് സെൻസിങ് സെന്ററിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കുമാണ് അവസരം. ഒരു വർഷത്തെ പരിശീലനത്തിന് 96 പേരെയാണ് തിരഞ്ഞെടുക്കുക. അവസാന തീയതി: സെപ്റ്റംബർ 11. വിശദവിവരങ്ങൾക്ക് www.nrsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.