So you can give your best WITHOUT CHANGE
ന്യൂട്രിഷനിൽ പിജി സർട്ടിഫിക്കറ്റ് കോഴ്സ്:
അപേക്ഷ നവംബർ 1 വരെ
ഐസിഎംആർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ നടത്തുന്ന രണ്ടരമാസത്തെ പോസ്റ്റ് ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് ഇൻ ന്യൂട്രിഷൻ പ്രോഗ്രാമിലെ പ്രവേശനത്തിനു നവംബർ 1 വരെ അപേക്ഷിക്കാം ഓഫ്‌ലൈനായാണ് കോഴ്സ്. ലൈഫ് സയൻസസ് (ബയോകെമിസ്ട്രി/ ഫിസിയോളജി/ഫുഡ് & ന്യൂട്രിഷൻ /ഡയറ്ററ്റിക്സ്/ ബയോളജി/സുവോളജി/ബയോമെഡിക്കൽ സയൻസസ്) മാസ്റ്റർ ബിരുദം അഥവാ മെഡിക്കൽ ഹെൽത്ത് സയൻസസ് (എംബിബിഎസ്, ബിഡിഎസ്, ആയുർവേദം/ഹോമിയോപ്പതി/ ഫിസിയോതെറപ്പി/യുനാനി/നാച്ചുറോപ്പതി/ഫാർമസി/അപ്ലൈഡ് സയൻസസ് ഇവയൊന്നിലെ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷാഫോം വെബ്സൈറ്റിൽ. ലഭ്യമാണ് : https://www.nin.res.in/
Send us your details to know more about your compliance needs.