Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (25-05-2024)

So you can give your best WITHOUT CHANGE

മിൽമയിൽ 5 ഒഴിവുകൾ

കേരള കോ-ഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷനിൽ (മിൽമ) അവസരം. ഏരിയ സെയിൽസ് മാനേജറുടെ ഒരു ഒഴിവും കാസർകോട്, കണ്ണൂർ, ഇടുക്കി,കൊല്ലം ജില്ലകളിൽ ടെറിട്ടറി സെയിൽസ് ഇൻ ചാർജിന്റെ ഓരോ ഒഴിവുമുണ്ട്. കരാർ നിയമനം. മേയ് 31വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://cmd.kerala.gov.in/ 

NIIST: 9 ഒഴിവുകൾ

തിരുവനന്തപുരത്തെ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ 9 ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ മേയ് 31, ജൂൺ 5,6,7,10,11,12,14.തീയതികളിൽ. കൂടുതൽ വിവരങ്ങൾക്ക്: www.niist.res.in 


Send us your details to know more about your compliance needs.