Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (01-01-2025)

So you can give your best WITHOUT CHANGE

ഹിന്ദുസ്‌ഥാൻ കോപ്പറിൽ 96 ഒഴിവുകൾ

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൻ്റെ രാജസ്ഥാനിലെ ഖേത്രി കോപ്പർ കോംപ്ലക്‌സിൽ ചാർജ്മാൻ (ഇലക്ട്രിക്കൽ), ഇലക്ട്രിഷ്യൻ, മൈനിങ് മേറ്റ് തസ്തികകളിലായി 96 ഒഴിവ്. കരാർ നിയമനം. കൂടുതൽ വിവരങ്ങൾക്ക്: www.hindustancopper.com 

ബാങ്ക് ഓഫ് ബറോഡയിൽ 1267 ഒഴിവുകൾ

ബാങ്ക് ഓഫ് ബറോഡയിൽ വിവിധ വിഭാഗങ്ങളിലായി 1,267 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രഫഷനൽ, സ്പെഷലിസ്റ്റ്  ഓഫിസർ വിഭാഗങ്ങളിലായി ജോലിപരിചയമുള്ളവർക്കാണ് അവസരം. ജനുവരി 17 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.bankofbaroda.in 


Send us your details to know more about your compliance needs.