So you can give your best WITHOUT CHANGE
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ മലയാളം ജേണലിസം കോഴ്സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ (ഐ.ഐ.എം.സി.) കോട്ടയം (പാമ്പാടി) കാമ്പസ് നടത്തുന്ന ഏകവർഷ മലയാളം ജേണലിസം പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം. അപേക്ഷ resap.iitpkd.ac.in വഴി 27 വരെ നൽകാം.
Send us your details to know more about your compliance needs.
Education