Let us do the

Advanced Training: Applications Invited (02-02-2023)

So you can give your best WITHOUT CHANGE

അഡ്വാൻസ്ഡ് ട്രെയിനിങ്: അപേക്ഷ ക്ഷണിച്ചു

റീജണൽ കാൻസർ സെന്ററിൽ അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ക്ലിനിക്കൽ ലബോറട്ടറി ടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 8-ന് വൈകീട്ട് നാലുവരെ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.rcctvm.gov.in/


Send us your details to know more about your compliance needs.