So you can give your best WITHOUT CHANGE
സി-ഡാക്കിന്റെ എംടെക് അപേക്ഷ 31 വരെ
തിരുവനന്തപുരം ഇ ആർ & ഡിസിഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 2 പുതുതല മുറശാഖകളിലെ ഫുൾടൈം ദ്വിവത്സര എംടെക് പ്രവേശനത്തിന് 31 വരെ അപേക്ഷ സ്വീകരിക്കും. കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഗവേഷണ-വികസന കേന്ദ്രമായ സി-ഡാക്കിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. വിലാസം: വെള്ളയമ്പലം, തിരുവനന്തപുരം 695033, ഫോൺ: 8547897106, erdciit@cdac.in, വെബ്: http://erdciit.ac.in/. ബിരുദം നൽകുന്നത് കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി.ഗേറ്റ് സ്കോറുകാരെയാണ് ആദ്യം റാങ്ക് ചെയ്യുക. വേണ്ടത ഗേറ്റുകാരില്ലെങ്കിൽ, ഗേറ്റ് സ്കോറില്ലാത്തവരെ ബിടെക് 6-ാം സെമസ്റ്റർ വരെയുള്ള മാർക്ക് നോക്കി റാങ്ക് ചെയ്യും.
Send us your details to know more about your compliance needs.