Let us do the

University of Calicut Project Mode Course: Application can be submitted till 10th June (7-06-2024)

So you can give your best WITHOUT CHANGE

കാലിക്കറ്റ് സർവകലാശാല പ്രോജക്ട്  മോഡ് കോഴ്സ്: അപേക്ഷ ജൂൺ 10 വരെ നൽകാം 

കാലിക്കറ്റ് സർവകലാശാലയിൽ പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിൽ പുതുതായി ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, പിജി ഡിപ്ലോമ ഇൻ ടിഷ്യുകൾചർ ഓഫ് അഗ്രി ഹോർട്ടികൾചറൽ ക്രോപ്സ്, പിജി ഡിപ്ലോമ ഇൻ ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് എന്നീ പ്രോജക്ട്‌ മോഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂൺ 10 വരെ നീട്ടി. ഓരോ പ്രോഗ്രാമിനും 580 രൂപയാണു ഫീസ്. എസ്സി/ എസ്ടി വിഭാഗത്തിന് 255 രൂപ. യോഗ്യതയുൾപ്പെടെ വിശദവിവരങ്ങൾക്ക്: https://admission.uoc.ac.in/ 


Send us your details to know more about your compliance needs.