So you can give your best WITHOUT CHANGE
ആസ്പയർ സ്കോളർഷിപ്പ്: അവസാന തീയതി ഫെബ്രുവരി 28
വിദ്യാഭ്യാസവകുപ്പ് മുഖേന അനുവദിക്കുന്ന ആസ്പയർ സ്കോളർഷിപ്പിന് സർക്കാർ/ എയ്ഡഡ് രണ്ടാം വർഷ ബിരുദാനന്തര ബിരുദം, എം.ഫിൽ., പിഎച്ച്.ഡി. വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 28. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.dcescholarship.kerala.gov.in/
Send us your details to know more about your compliance needs.