So you can give your best WITHOUT CHANGE
നിംഹാൻസ്: 23 ഒഴിവുകൾ
ബെംഗളൂരുവിലെ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (നിംഹാൻസ്) വിവിധ തസ്‌തികകളിൽ 23 ഒഴിവ്. 2025 ജനുവരി 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.nimhans.ac.in
ഹൈക്കോടതിയിൽ 12 കംപ്യൂട്ടർ അസിസ്റ്റന്റ് ഒഴിവുകൾ
കേരള ഹൈക്കോടതിയിൽ 12 കംപ്യൂട്ടർ അസിസ്‌റ്റന്റ് ഗ്രേഡ് II-ൽ ഒഴിവുകൾ. ഡയറക്‌ട് റിക്രൂട്‌മെന്റ് ഡിസംബർ 12 മുതൽ 2025 ജനുവരി 6 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട വിധം: https://hckrecruitment.keralacourts.in എന്ന വെബ്സൈറ്റ് വഴി വൺ ടൈം റജിസ്ട്രേഷൻ നടത്തി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
Send us your details to know more about your compliance needs.