So you can give your best WITHOUT CHANGE
അണ്ണാ യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ചെന്നൈ ആസ്ഥാനമായ അണ്ണാ സർവകലാശാലയിലെ പിഎച്ച്ഡി / എംഎസ് ബൈ റിസർച് / എംഎസ് ബൈ റിസർച് + പിഎച്ച്ഡി എന്നീ 3 വിഭാഗങ്ങളിൽ ജൂലൈ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ഏപ്രിൽ 5നു വൈകിട്ട് 5.30 വരെ സ്വീകരിക്കും. അപേക്ഷയുടെ ഹാർഡ് കോപ്പി 12നു വൈകിട്ട് 5.30നു മുൻപ് എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://cfr.annauniv.edu
Send us your details to know more about your compliance needs.