Let us do the

242 officers in Navy: Opportunity for women too (03-05-2023)

So you can give your best WITHOUT CHANGE

നേവിയിൽ 242 ഓഫിസർ:സ്ത്രീകൾക്കും അവസരം

ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ്, എജ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫിസറുടെ 242 ഒഴിവ്. വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെന്റ് ന്യൂസിന്റെ ഏപ്രിൽ 29- മേയ് 5 ലക്കത്തിൽ പ്രസിദ്ധീകരിച്ചു. അവിവാഹിതരായിരിക്കണം. സ്ത്രീകൾക്കും അപേക്ഷിക്കാം. അപേക്ഷ മേയ് 14 വരെ. കൂടുതൽ വിവരങ്ങൾക്ക് www.joinindiannavy.gov.in.  യോഗ്യതാ പരീക്ഷയിലെ മാർക്ക് നോക്കി ഷോർട്ലിസ്റ്റ് ചെയ്യുന്നവർക്ക് എസ്എസ്ബി ഇന്റർവ്യൂ നടത്തും.


Send us your details to know more about your compliance needs.