Let us do the

CAT application can be submitted till Sept. 13 (04-08-2025)

So you can give your best WITHOUT CHANGE

ക്യാറ്റ് അപേക്ഷ സെപ്റ്റംബർ. 13 വരെ നൽകാം

ഐഐഎമ്മുകളിലെ പോസ്റ്റ്-ഗ്രാജ്യേറ്റ് / എംബിഎ / ഫെലോ (പിഎച്ച്ഡി) തുടങ്ങിയ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള മത്സരപ്പരീക്ഷയായ ക്യാറ്റ് (CAT 2025: കോമൺ അഡ്മിഷൻ ടെസ്റ്റ്) എഴുതുന്നതിന് സെപ്റ്റംബർ 13ന് വൈകിട്ട് 5 വരെ റജിസ്റ്റർ ചെയ്യാം. വിശദ നിർദേശങ്ങൾ സൈറ്റിലുണ്ട്.  https://iimcat.ac.in 


Send us your details to know more about your compliance needs.