So you can give your best WITHOUT CHANGE
യുജിസി നെറ്റ് ഫലം ഇന്ന്
ന്യൂഡൽഹി യുജിസി നെറ്റ് പരീക്ഷയു ടെ ഫലം ഇന്നു പ്രസിദ്ധീകരിക്കും. 2021 ഡിസംബർ, ഈ വർഷം ജൂൺ മാസങ്ങളിലായി നടക്കേണ്ടിയിരുന്ന പരീക്ഷകൾ ഒരുമിപ്പിച്ച് ജൂലൈ, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ 4 ഘട്ടമായിട്ടാണു നടത്തിയത്. വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.https://nta.ac.in/
Send us your details to know more about your compliance needs.