Let us do the

Indian Statistical Institute: Apply till 5th April (24-03-2023)

So you can give your best WITHOUT CHANGE

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്: ഏപ്രിൽ 5 വരെ അപേക്ഷിക്കാം

കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ.), വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന അണ്ടർ ഗ്രാജവറ്റ് (യു.ജി.), പോസ്റ്റ് ഗ്രാജവറ്റ് (പി.ജി.), പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശനപരീക്ഷകൾ മേയ് 14- ന്. എറണാകുളം, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ. അപേക്ഷ വെബ്സൈറ്റ് വഴി ഏപ്രിൽ അഞ്ചു വരെ നൽകാം. ജൂലായ് 31-നകം യോഗ്യത നേടുമെന്നു പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക https://www.isical.ac.in/~admission/


Send us your details to know more about your compliance needs.