So you can give your best WITHOUT CHANGE
ഡൊമിസിലിയറി നഴ്‌സിങ് കെയർ: ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നു
നഴ്‌സിങ് കെയർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 98.29% ആണ് വിജയം. ഫലം www.scolekerala.org എന്ന വെബ്സൈറ്റിൽ. മാർക്ക് ലിസ്റ്റിന്റെ പകർപ്പ് ഡൗൺലോഡ് ചെയ്യാം. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 1 വരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.