Let us do the

Management Trainee Vacancies at Coal India Limited (15-05-2026)

So you can give your best WITHOUT CHANGE

കോൾ ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനി ഒഴിവുകൾ

കൊൽക്കത്ത ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. വിവിധ വിഷയങ്ങളിലായി 660 ഒഴിവുണ്ട്. തിരഞ്ഞെടുപ്പിനായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തും. തിരഞ്ഞെടുക്കപ്പെടുന്നവർ രാജ്യത്ത് എവിടെയും ജോലിചെയ്യാൻ സന്നദ്ധരായിരിക്കണം. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.coalindia.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.