So you can give your best WITHOUT CHANGE
ആർമിയിൽ ടെക്നിക്കൽ എൻട്രി നേടാൻ അവസരം അപേക്ഷ നവംബർ 15 മുതൽ
കരസേനയിൽ 2023 ജൂലായിൽ ആരംഭിക്കുന്ന 49-ാമത് ടെക്നിക്കൽ എൻട്രി സ്‌കീം കോഴ്സിലേക്ക് നവംബർ 15 മുതൽ അപേക്ഷിക്കാം. കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുൾപ്പെടുന്ന ഗ്രൂപ്പിൽ പ്ലസ് ടു വിജയമാണ് യോഗ്യത .അപേക്ഷകർ 2022ലെ ജെ.ഇ.ഇ മെയിൻ പരീക്ഷ എഴുതിയിരിക്കണം.നവംബർ 15 മുതൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം ഇതേ വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 14 .
https://www.joinindianarmy.nic.in/Authentication.aspx
Send us your details to know more about your compliance needs.